Chris Gayle in Mass Look as 'Punjabi Daddy', new music video release soon<br />വെടിക്കെട്ട് ബാറ്റ്സ്മാന്‍ എന്നതിനുമപ്പുറം ക്രിക്കറ്റ് ഗ്രൗണ്ടിലും പുറത്തും അസാമാന്യ എന്റര്‍ടെയ്നര്‍ കൂടിയാണ് ക്രിസ് ഗെയില്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന് വേണ്ടി കളിക്കുന്ന താരം ആരാധകര്‍ക്ക് പുതിയ സര്‍പ്രൈസുമായാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. മ്യൂസിക് ആല്‍ബത്തില്‍ 'പഞ്ചാബി ഡാഡി'യായി അഭിനയിക്കുന്നതിന് തലപ്പാവണിഞ്ഞാണ് പുതിയ ലുക്കില്‍ ക്രിസ് ഗെയില്‍ എത്തിയത്.
